india vs australia oneday series match preview
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഏറക്കുറെ തങ്ങളുടെ വരുതിയിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഏകദിന പരമ്പരയായിരിക്കും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജനുവരി 12ന് ശനിയാഴ്ച സിഡ്‌നിയാണ് ആദ്യ ഏകദിനം.